നരിയാപുരം
പത്തനംതിട്ട ജില്ലയിലെ ഗ്രാമംപത്തനംതിട്ട ജില്ലയിലെ കോന്നിതാലൂക്ക് വള്ളിക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് നരിയാപുരം. (SH-80) കോന്നി-ഹരിപ്പാട് സംസ്ഥാന പാതയിൽ കൈപ്പട്ടൂർ നിന്ന് 02 കിമീ ദൂരവും പന്തളത്തു നിന്ന് 08 കിമീ ദൂരത്തായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പത്തനംതിട്ട -പന്തളം റോഡിലെ ഒരു പ്രധാന കവല ആണിത്. കോന്നി നിയമസഭ മണ്ഡലത്തിന്റെ വള്ളിക്കോട്-ഗ്രാമ പഞ്ചായത്ത് അതിരാണ് നരിയാപുരം. ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 08 കിലോമിറ്റർദൂരവും താലൂക്ക് ആസ്ഥാനമായ കോന്നിയിൽ നിന്ന് 15 കിലോമീറ്റർ ദൂരവും ഉണ്ട്.
Read article