നാഗമ്പടം
കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾകോട്ടയം പട്ടണത്തിലെ കോട്ടയം താലൂക്കിലെ ഒരു പ്രദേശമാണ് നാഗമ്പടം. നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടനം നടത്താൻ അനുമതി കൊടുത്തത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.
Read article