Map Graph

നെട്ടൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനടുത്തുള്ള ഗ്രാമമാണ് നെട്ടൂർ (Nettoor). മരട് മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നു. വേമ്പനാട് കായലിൽ കിടക്കുന്ന ഒരു ദ്വീപാണിത്. ദേശീയപാത 544, ദേശീയപാത 49 എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg