Map Graph

പിറവം റോഡ് തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

പിറവം റോഡ് തീവണ്ടിയാപീസ് സ്ഥിതിചെയുന്നത് കേരള സംസ്ഥാനത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ആകുന്നു. ഇൻഡ്യയിലെ പ്രശസ്ത പേപ്പർ നിർമ്മാണശാലയായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻഡ് ലിമിറ്റഡ്, വസ്ത്ര നിർമ്മാണശാലയായ ജന്നത്ത് ടെക്സ്റ്റയിൽ കമ്പനി മുതലായവ പിറവം റോഡ് തീവണ്ടി ആഫീസിൽ നിന്നും സമീപമായി സ്ഥിതി ചെയ്യുന്നു.

Read article