Map Graph

വെട്ടിക്കാട്ടുമുക്ക്

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിക്കാട്ടുമുക്ക്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ഭാഗമാണ്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 28 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് കടുത്തുരുത്തിയിലേയ്ക്കുള്ള ദൂരം വെറും 5 കിലോമീറ്റർ ആണ്. മുളക്കുളം, ചെമ്പ്, കടുത്തുരുത്തി, ഉദയനാപുരം, മറവൻതുരുത്ത് എന്നിവയാണ് ഈ ഗ്രാമത്തിന്റെ സമീപത്തുള്ള ഗ്രാമങ്ങൾ.

Read article