Map Graph

പുത്തൻകുരിശ്

എറണാകുളം‍ ജില്ലയിലെ ഗ്രാമം

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലെ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുത്തൻകുരിശ്. കോലഞ്ചേരി പട്ടണത്തിന് അടുത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Puthencruz Malankara Jacobite Syrian Christian Head Quarter s ആണ് പുത്തൻ കുരിശിലുള്ളത്

Read article
പ്രമാണം:India_Kerala_location_map.svgപ്രമാണം:Hauptquartier_der_Malankara_Syrisch-Orthodoxen_Kirche_in_Puthencruz.jpgപ്രമാണം:Little_Flower_Catholic_Church,_Puthencruz_-_ലിറ്റിൽ_ഫ്ലവർ_കാത്തലിക്_ചർച്ച്,_പുത്തൻകുരിശ്.jpg