Map Graph

കോലഞ്ചേരി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരള സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൻ്റെ ഹൃദയഭാഗത്തെ ഒരു വളരെവികസിതമായ പട്ടണമാണ്‌ കോലഞ്ചേരി. കോലഞ്ചേരി പള്ളി സ്ഥാപിതമായതിനൊടുകൂടിയാണ് ഈ സ്ഥലനാമം ഉണ്ടായത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:SNGCE.jpg