Map Graph

പുന്തലത്താഴം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് പുന്തലത്താഴം. [Geography: 8°53'43"N 76°38'21"E] കൊല്ലം ജില്ലയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കൊല്ലം-കണ്ണനല്ലൂർ-ആയൂർ റോഡിലാണ് പുന്തലത്താഴം സ്ഥിതി ചെയ്യുന്നത്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 24-ആമത്തെ വാർഡാണു പുന്തലത്താഴം. . കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്.

Read article
പ്രമാണം:Punthalathazham_junction_in_2011.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg