Map Graph

അയത്തിൽ

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് അയത്തിൽ. കൊല്ലം കോർപ്പറേഷനു കീഴിലുള്ള വടക്കേവിള സോണിലെ 36-ആം വാർഡാണിത്. കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഇവിടെ കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഒരു ഫാക്ടറിയും സ്ഥിതിചെയ്യുന്നുണ്ട്. കൊല്ലം ബൈപാസ് കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് അയത്തിൽ.

Read article
പ്രമാണം:Kollam_Bypass_at_Ayathil,_Feb_2016.jpgപ്രമാണം:India_Kerala_location_map.svg