Map Graph

പൂപ്പാറ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പൂപ്പാറ. കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം. ആനയിറങ്കൽ അണക്കെട്ടും സൂര്യനെല്ലി കൊളുക്കുമലരാജാപ്പാറ മെട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂപ്പാറക്ക് സമീപമാണ്. തേയിലയും ഏലവും കുരുമുളകുമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഇവിടെ നിന്നും പതിനൊന്ന് കിലോമീറ്റർ സഞ്ചരിക്കുകയാണെങ്കിൽ കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ബോഡിമെട്ടിലെത്താൻ കഴിയും

Read article
പ്രമാണം:Poopara.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg