Map Graph

ചീനിക്കുഴി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചീനിക്കുഴി. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്ററും പഞ്ചായത്ത് ആസ്ഥാനത്തു നിന്ന് 5 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ബൗണ്ടറി, മഞ്ചിക്കൽ, പരിയാരം, പെരിങ്ങാശ്ശേരി, മലയിഞ്ചി, കിഴക്കുംപാടം എന്നിവയാണ് സമീപപ്രദേശങ്ങൾ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Cheenikuzhy_Church.jpg