Map Graph

പൂവത്തുശ്ശേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി തൃശ്ശൂർ ജില്ലയുടെ അതിരിനോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ ഗ്രാ‍മമാണ് പൂവത്തുശ്ശേരി. ചാലക്കുടി പുഴയുടെ തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Poovathussery_Church_Thrissur.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg