പെരിയാർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദികേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്. കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
Read article
Nearby Places

ചെറായി ബീച്ച്
എറണാകുളം ജില്ലയിലെ ബീച്ച്

ചേരമാൻ ജുമാ മസ്ജിദ്
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി

മാല്യങ്കര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

മൂത്തകുന്നം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

തൃക്കാക്കര നഗരസഭ
ഏറണാകുളം ജില്ലയിലെ നഗരസഭ

ഗോതുരുത്ത്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
ചക്കരക്കടവ്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

വടക്കേക്കര
എറണാകുളം ജില്ലയിലെ ഗ്രാമം