പ്രാക്കുളം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ, കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്രാക്കുളം. കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിലവിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽനിന്നും 12 കിലോമീറ്റർ അകലെയും കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 19 - ാം നൂറ്റാണ്ടിൽ ചരക്കുനീക്കത്തിനും ഇറക്കുമതി ചെയ്യുന്നതിനുമായി പ്രാക്കുളം കേന്ദ്രീകരിച്ച് കടവുകൾ ഉണ്ടായിരുന്നു. ദേശീയപാത 47 - നെ കാവനാട് ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന പാതയായ കൊല്ലം ബൈപാസ്, പ്രാക്കുളത്തിലൂടെ കടന്നു പോകുന്നുണ്ട്.
Read article
Nearby Places
ചവറ തെക്കുംഭാഗം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കാവനാട്

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊല്ലം ജില്ലയിലെ ആശ്രാമത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം. ഇവിടുത്തെ ഉത്സവം കൊല്ലം പൂരം.

പെരിനാട് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

അഞ്ചാലുംമൂട്
കൊല്ലം ജില്ലയിലെ ഗ്രാമം

രാമൻകുളങ്ങര
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
വള്ളിക്കീഴ്
പെരുമൺ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം