Map Graph

അഞ്ചാലുംമൂട്

കൊല്ലം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു പട്ടണമാണ് അഞ്ചാലുംമൂട്. കൊല്ലം, കുണ്ടറ എന്നീ നഗരങ്ങളിൽ നിന്ന് 8 കിലോമീറ്ററും പരവൂരിൽ നിന്ന് 26 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം. 2015 വരെ തൃക്കടവൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോൾ കൊല്ലം കോർപ്പറേഷന്റെ ഭാഗമാണ്.

Read article
പ്രമാണം:Anchalumoodu,_Jul_2017.jpgപ്രമാണം:India_Kerala_location_map.svg