Map Graph

ഭരണങ്ങാനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് ഭരണങ്ങാനം. പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം. വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Bhm_B1.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:BHM_B2.jpgപ്രമാണം:Bhm_B9.jpgപ്രമാണം:Bhm_B3.jpgപ്രമാണം:Bhm_B4.jpgപ്രമാണം:Bhm_B6.jpgപ്രമാണം:Bhm_B7.jpgപ്രമാണം:Bhm_B8.jpgപ്രമാണം:Bhm_B10.jpgപ്രമാണം:Bhm_B11.jpgപ്രമാണം:Tomb_of_Alphonsa,_വിശുദ്ധ_അൽഫോൺസാമ്മയുടെ_ശവകൂടീരം_-_001.jpgപ്രമാണം:Tomb_of_Alphonsa,_വിശുദ്ധ_അൽഫോൺസാമ്മയുടെ_ശവകൂടീരം_-_003.jpgപ്രമാണം:Tomb_of_Alphonsa,_വിശുദ്ധ_അൽഫോൺസാമ്മയുടെ_ശവകൂടീരം_-_002.jpg