Map Graph

ഉള്ളനാട്

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിൽ പാലാ നഗരത്തിന് സമീപം ളാലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ഉള്ളനാട്. ഗ്രാമത്തിൽ 1000-ത്തോളം കുടുംബങ്ങൾ താമസിക്കുന്നു. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. ളാലത്തുനിന്ന് നിന്ന് 7 കിലോമീറ്റർ അകലെയാണിത്.

Read article