Map Graph

വാരപ്പെട്ടി

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് വരാപ്പെട്ടി. കോതമംഗലത്ത് നിന്ന് കോതമംഗലം-വാഴക്കുളം റോഡിൽ 7 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് പുതുപ്പാടി-ഊണുകാൽ റോഡിൽ 6 കിലോമീറ്ററും എറണാകുളം ജില്ലയിലെ വാഴക്കുളത്ത് നിന്ന് 12 കിലോമീറ്ററും അകലെയാണ് വാരപ്പെട്ടി സ്ഥിതിചെയ്യുന്നത്. വാരപ്പെട്ടി പഞ്ചായത്തിന്റെ ആസ്ഥാനം ഇവിടെയാണ്. കറുകടം, മതിരപ്പള്ളി, ഇ‍ഞ്ചൂർ, മൈലൂർ, കളപ്പുര എന്നിവയാണ് വാരപ്പെട്ടിയുടെ ചുറ്റുമുള്ള മറ്റു ഗ്രാമങ്ങൾ. വാരപ്പെട്ടി ഗവൺമെന്റ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇവിടെ സ്ഥിതിചെയ്യുന്നു.

Read article
പ്രമാണം:Elangavathu_kavu_view.jpgപ്രമാണം:Elangavathu_kavu.jpgപ്രമാണം:Elangavathu_kavu_sapthaaham.jpg