വെന്നിമല
കേരളത്തിലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെന്നിമല. കോട്ടയം നഗരത്തിൽ നിന്നും 16 കിലോമീറ്റർ (9.9 മൈ) കിഴക്ക് ഭാഗത്താണ് ഈ പ്രദേശം. പശ്ചിമ കേരളത്തിലെ പട്ടണങ്ങൾക്കും പശ്ചിമഘട്ട മലകൾക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ഇടതൂർന്ന വനമായിരുന്നു വെന്നിമല.
Read article
Nearby Places

പാമ്പാടി

വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം

വാകത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
പുതുപ്പള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കോത്തല
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

തെങ്ങണ-മോസ്ക്കോ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

മണർകാട്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം