From Wikipedia, the free encyclopedia
ഒക്ലാഹോമാ സിറ്റി, യു.എസ് സംസ്ഥാനാമായ ഒക്ലാഹോമയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. ഇത് ഒക്ലാഹോമ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. ജനസംഖ്യയനുസരിച്ച് ഒക്ലാഹോമാ സിറ്റി യു.എസിലെ 27 ആമത്തെ വലിയ പട്ടണമാണ്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 631,346 ആണ്. 2015 ലെ കണക്കുകളനുസരിച്ച് ഒക്ലാഹോമ സിറ്റി മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1,358,452 ആണ്.
Oklahoma City, Oklahoma | |||
---|---|---|---|
State capital | |||
City of Oklahoma City | |||
From top left to clockwise: Downtown skyline, SkyDance Pedestrian Bridge, City Hall, Gold Star Memorial Building, Chesapeake Energy Arena, Oklahoma City National Memorial, state capitol. | |||
| |||
Nickname(s): | |||
Location in Oklahoma County and the state of Oklahoma. | |||
Country | United States | ||
State | Oklahoma | ||
Counties | Oklahoma Canadian, Cleveland | ||
Founded | April 22, 1889[4] | ||
Incorporated | July 15, 1890[4] | ||
• Mayor | Mick Cornett (R) | ||
• City manager | James D. Couch | ||
• City | 620.34 ച മൈ (1,606.67 ച.കി.മീ.) | ||
• ഭൂമി | 601.11 ച മൈ (1,556.87 ച.കി.മീ.) | ||
• ജലം | 19.23 ച മൈ (49.81 ച.കി.മീ.) | ||
• നഗരം | 410.6 ച മൈ (1,063.5 ച.കി.മീ.) | ||
ഉയരം | 1,201 അടി (366 മീ) | ||
• City | 5,79,999 | ||
• കണക്ക് (2015)[6] | 6,31,346 | ||
• റാങ്ക് | US: 27th | ||
• ജനസാന്ദ്രത | 930/ച മൈ (360/ച.കി.മീ.) | ||
• നഗരപ്രദേശം | 861,505 (US: 51st) | ||
• മെട്രോപ്രദേശം | 1,459,758 (US: 42nd) | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP codes | Zip codes[7] | ||
Area code | 405 | ||
FIPS code | 40-55000 | ||
GNIS feature ID | 1102140[8] | ||
വെബ്സൈറ്റ് | City of Oklahoma City |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.