From Wikipedia, the free encyclopedia
ന്യൂയോർക്കിലെ ഇത്താക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കോർണെൽ സർവ്വകലാശാല (Cornell University (/kɔːrˈnɛl/ kor-NEL). 1865-ൽ എസ്രാ കോർണെൽ ആൻഡ്രു ഡിക്സൺ വൈറ്റ് എന്നിവരാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്[7] എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ആയി സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ ആദർശസൂക്തം എസ്രാ കോർണെൽ പറഞ്ഞ വാക്കുകൾ ആയ എല്ലാവർക്കും എല്ലാ വിഷയങ്ങളും പഠിക്കാനുതകുന്ന ഒരു സ്ഥാപനം ഞാൻ നിർമ്മിക്കും (I would found an institution where any person can find instruction in any study.) എന്നതാണ്.[1]
ലത്തീൻ: Universitas Cornelliana | |
ആദർശസൂക്തം | "I would found an institution where any person can find instruction in any study." —Ezra Cornell, 1865[1] |
---|---|
തരം | Private/Statutory[2] Land-grant Sea-grant Space-grant Research |
സ്ഥാപിതം | 1865 |
അക്കാദമിക ബന്ധം | AAU SUNY APLU NAICU |
സാമ്പത്തിക സഹായം | $5.758 billion (2016)[3] |
പ്രസിഡന്റ് | Martha E. Pollack |
പ്രോവോസ്റ്റ് | Michael Kotlikoff |
അദ്ധ്യാപകർ | 1,639 – Ithaca 1,235 – New York City 34 Doha |
വിദ്യാർത്ഥികൾ | 21,904 (Fall 2015)[4] |
ബിരുദവിദ്യാർത്ഥികൾ | 14,315 (Fall 2015)[4] |
7,589 (Fall 2015)[4] | |
സ്ഥലം | Ithaca, New York, U.S. 42.45°N 76.48°W |
ക്യാമ്പസ് | Small city, 4,800 acres (19 km2) |
നിറ(ങ്ങൾ) | Carnelian, white[5] |
അത്ലറ്റിക്സ് | NCAA Division I – Ivy League |
കായിക വിളിപ്പേര് | Big Red |
ഭാഗ്യചിഹ്നം | Touchdown the Bear (unofficial)[6] |
വെബ്സൈറ്റ് | cornell |
സ്വതന്ത്രമായ ഏഴ് ബിരുദങ്ങൾ നൽകുന്ന കോളേജുകളും ഏഴ് ബിരുദാനന്തരബിരുദങ്ങൾ നൽകുന്ന കോളേജുകളും ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താകയിലെ പ്രധാന കാമ്പസിൽ സ്ഥിതിചെയ്യുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.