From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോ(ജനനം: 1758 ഏപ്രിൽ 28- മരണം: 1831 ജൂലൈ 04). അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. അമേരിക്കൻ പ്രസിഡന്റായ രാജ്യത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും വെർജിനിയൻ വാഴ്ചയിൽ നിന്ന് പ്രസിഡന്റായ അവസാനത്തെയാളുമായിരുന്നു ജയിംസ് മൺറോ.[1]
ജയിംസ് മൺറോ | |
---|---|
5th President of the United States | |
ഓഫീസിൽ March 4, 1817 – March 4, 1825 | |
Vice President | Daniel D. Tompkins |
മുൻഗാമി | James Madison |
പിൻഗാമി | John Quincy Adams |
8th United States Secretary of War | |
ഓഫീസിൽ September 27, 1814 – March 2, 1815 | |
രാഷ്ട്രപതി | James Madison |
മുൻഗാമി | John Armstrong, Jr. |
പിൻഗാമി | William H. Crawford |
7th United States Secretary of State | |
ഓഫീസിൽ April 2, 1811 – March 4, 1817 | |
രാഷ്ട്രപതി | James Madison |
മുൻഗാമി | Robert Smith |
പിൻഗാമി | John Quincy Adams |
12th and 16th Governor of Virginia | |
ഓഫീസിൽ December 28, 1799 – December 1, 1802 | |
മുൻഗാമി | James Wood |
പിൻഗാമി | John Page |
ഓഫീസിൽ January 16, 1811 – April 2, 1811 | |
മുൻഗാമി | George William Smith |
പിൻഗാമി | George William Smith |
United States Minister to the United Kingdom | |
ഓഫീസിൽ April 18, 1803 – February 26, 1808 | |
നാമനിർദേശിച്ചത് | Thomas Jefferson |
മുൻഗാമി | Rufus King |
പിൻഗാമി | William Pinkney |
United States Minister to France | |
ഓഫീസിൽ May 28, 1794 – September 9, 1796 | |
നാമനിർദേശിച്ചത് | George Washington |
മുൻഗാമി | Gouverneur Morris |
പിൻഗാമി | Charles C. Pinckney |
United States Senator from Virginia | |
ഓഫീസിൽ November 9, 1790 – March 29, 1794 | |
മുൻഗാമി | John Walker |
പിൻഗാമി | Stevens Thomson Mason |
Delegate to the Congress of the Confederation from Virginia | |
ഓഫീസിൽ November 3, 1783 – November 7, 1786 | |
മുൻഗാമി | New seat |
പിൻഗാമി | Henry Lee |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Monroe Hall, Virginia, British America | ഏപ്രിൽ 28, 1758
മരണം | ജൂലൈ 4, 1831 73) New York City, New York, U.S. | (പ്രായം
അന്ത്യവിശ്രമം | Hollywood Cemetery Richmond, Virginia |
രാഷ്ട്രീയ കക്ഷി | Democratic-Republican |
പങ്കാളി | |
കുട്ടികൾ | 3 |
വസതി | Ash Lawn |
അൽമ മേറ്റർ | College of William and Mary |
തൊഴിൽ | Lawyer Planter College Administrator |
ഒപ്പ് | |
Military service | |
Allegiance | United States of America |
Branch/service | Continental Army Virginia Militia |
Years of service | 1775–1777 (Army) 1777–1780 (militia) |
Rank | (Army) Colonel (militia) |
Battles/wars | American Revolutionary War • Battle of Trenton |
വെർജീനിയയിലെ വെസ്റ്റ്‌മോർലാൻഡ് കൺട്രിയിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിൽ ആണ് ജനനം. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. 1817 മാർച്ച് മുതൽ 1825 മാർച്ച് വരെ അമേരിക്കൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. ട്രെൻടൺ യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന് തോളിന് പരിക്കേറ്റിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.