ബോസ്നിയ ആന്റ് ഹെർസെഗോവിന തെക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. ബാൽക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ വിസ്തീർണം 51,129 ചതുരശ്ര കിലോമീറ്റർ (19,741 ചതുരശ്ര മൈൽ) ആണ്. 1991 -ൽ ബോസ്നിയൻ യുദ്ധത്തിന് മുമ്പ് നടന്ന ഔദ്യോഗിക കണക്കെടുപ്പനുസരിച്ച് 44 ലക്ഷം ആണ്. എന്നാൽ 1996-ൽ യു.എൻ.എച്.സി.ആർ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പനുസരിച്ച് 39 ലക്ഷമാണ് ജനസംഖ്യ. മുമ്പ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്നു. 1990-കളിൽ യൂഗോസ്ലാവ് യുദ്ധങ്ങളെത്തുടർന്ന് സ്വാതന്ത്ര്യം നേടി. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്

വസ്തുതകൾ ബോസ്നിയ ഹെർസെഗോവിന Bosna i HercegovinaБосна и Херцеговина, തലസ്ഥാനം and largest city ...
ബോസ്നിയ ഹെർസെഗോവിന

Bosna i Hercegovina
Босна и Херцеговина
Thumb
Flag
Thumb
Coat of arms
ദേശീയ ഗാനം: Državna himna Bosne i Hercegovine
(English: "The National Anthem of Bosnia and Herzegovina")
Thumb
Location of  ബോസ്നിയ ഹെർസെഗോവിന  (orange)

on the European continent  (white)   [Legend]

തലസ്ഥാനം
and largest city
Sarajevo
ഔദ്യോഗിക ഭാഷകൾBosnian, Serbian,Croatian
നിവാസികളുടെ പേര്Bosnian, Herzegovinian
ഭരണസമ്പ്രദായംFederal democratic republic
 High Representative
Miroslav Lajčák4
 Presidency members
Haris Silajdžić1
Željko Komšić2
Nebojša Radmanović3
 Chairman of the
Council of Ministers
Nikola Špirić
 Constitutional Court President
Seada Palavrić
Independence
 Mentioned
9th century
 Formed
August 29, 1189
 Kingdom established
October 26, 1377
 Independence lost
   to Ottoman Empire
1463
 National Day
November 25, 1943
 Independence from SFR Yugoslavia
March 1, 1992
 Recognised
April 6, 1992
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
51,197 km2 (19,767 sq mi) (127th)
  ജലം (%)
negligible
ജനസംഖ്യ
 2007 estimate
3,981,239 (126th5)
 1991 census
4,377,053
  ജനസാന്ദ്രത
76/km2 (196.8/sq mi) (123th5)
ജി.ഡി.പി. (PPP)2007 estimate
 ആകെ
$28.166 billion[1]
 പ്രതിശീർഷം
$7,074[1] (IMF)
ജി.ഡി.പി. (നോമിനൽ)2007 estimate
 ആകെ
$15.165 billion[1]
 Per capita
$3,808[1] (IMF)
ജിനി (2001)26.2
low
എച്ച്.ഡി.ഐ. (2004)Increase 0.803
Error: Invalid HDI value · 66th
നാണയവ്യവസ്ഥConvertible mark (BAM)
സമയമേഖലUTC+1 (CET)
 Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്387
ISO കോഡ്BA
ഇൻ്റർനെറ്റ് ഡൊമൈൻ.ba
  1. Current presidency Chair; Bosniak.
  2. Current presidency member; Croat.
  3. Current presidency member; Serb.
  4. Not a government member; The High Representative is an international civilian peace implementation overseer with full authority to dismiss elected and non-elected officials and inaugurate legislation
  5. Rank based on 2007 UN estimate of de facto population.
അടയ്ക്കുക
Thumb

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.