ചാലിയാർ
കേരളത്തിലെ മഞ്ഞ നദി / From Wikipedia, the free encyclopedia
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവാടി, വാഴക്കാട്, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ് ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ. കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരമാണ് ചാലിയാർ.
വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
ചാലിയാർ | |
ബേപ്പൂർപുഴ | |
River | |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനങ്ങൾ | കേരളം, തമിഴ്നാട് |
District | മലപ്പുറം, കോഴിക്കോട് |
പോഷക നദികൾ | |
- ഇടത് | ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, ഈങ്ങാപ്പുഴ, കുറുവൻ പുഴ |
- വലത് | ചെറുപുഴ, നിലമ്പൂർ |
പട്ടണം | നിലമ്പൂർ, എടവണ്ണ, അരീക്കോട്, കീഴുപറമ്പ്, വാഴക്കാട്, മാവൂർ, പെരുവയൽl, ഫറോക്ക്, ബേപ്പൂർ. |
സ്രോതസ്സ് | കക്കാടം പൊയിൽ |
- സ്ഥാനം | പശ്ചിമഘട്ടം, തമിഴ്നാട്, ഇന്ത്യ |
- നിർദേശാങ്കം | 11.183°N 75.817°E / 11.183; 75.817 |
അഴിമുഖം | |
- സ്ഥാനം | ബേപ്പൂർ, അറബിക്കടൽ, ഇന്ത്യ |
- ഉയരം | 0 m (0 ft) |
നീളം | 169 km (100 mi) approx. |
ചാലിയാറിന്റെ ഭൂപടം |
അടയ്ക്കുക
വസ്തുതകൾ കേരളത്തിലെ നദികൾ ...
അടയ്ക്കുക