വാമനപുരം പുഴ
ഇന്ത്യയിലെ നദി / From Wikipedia, the free encyclopedia
വാമനപുരം നദി
വസ്തുതകൾ വാമനപുരം പുഴ, Physical characteristics ...
അടയ്ക്കുക
വസ്തുതകൾ കേരളത്തിലെ നദികൾ ...
അടയ്ക്കുക
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്[2]