വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ചേർത്ത് പൊതുവായി പറയുന്ന പേരാണ് അമേരിക്കകൾ അഥവാ അമേരിക്കാസ് (Americas). ഈ ഭൂഖണ്ഡങ്ങൾക്ക് പുറമേ ഇവയ്ക്ക് ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും വിശാലാർത്ഥത്തിൽ അമേരിക്കകൾ എന്ന വിവക്ഷയിൽ വരുന്നു. ഭൂമിയുടെ 8.3 ശതമാനവും കരഭാഗത്തിന്റെ 28.4 ശതമാനവും ഉൾക്കൊള്ളുന്നതാണിത്. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഇപ്പോൾ പനാമ കനാലിനാൽ മാത്രം വേർതിരിക്കപ്പെട്ടു കിടക്കുന്ന അമേരിക്കകൾ മൂന്നു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട പനാമ ഇസ്തുമസിനാൽ ബന്ധിക്കപ്പെട്ട ഒരു ബൃഹത് ഭൂഖണ്ഡമായി കണക്കാക്കപ്പെടുന്നു[4].

വസ്തുതകൾ വിസ്തീർണ്ണം, ജനസംഖ്യ ...
അമേരിക്കകൾ
Thumb
വിസ്തീർണ്ണം42,549,000 km2
(16,428,000 sq mi)
ജനസംഖ്യ964,920,000[1]
DemonymAmerican,[2] New Worlder[3] (see usage)
രാജ്യങ്ങൾ35
ഭാഷകൾSpanish, English, Portuguese, French, Haitian Creole, Quechua, Guaraní, Aymara, Nahuatl, Dutch and many others
സമയമേഖലകൾUTC−10:00 to UTC
വലിയ നഗരങ്ങൾLargest metropolitan areas
Largest cities
അടയ്ക്കുക
Thumb
1990 കളിലെ അമേരിക്കയുടെ സിഐഎ പൊളിറ്റിക്കൽ മാപ്പ് ലാംബർട്ട് അസിമുത്തൽ ഈക്വൽ-ഏരിയ പ്രൊജക്ഷൻ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.