ജോർജിയോ വസാരി

From Wikipedia, the free encyclopedia

ജോർജിയോ വസാരി
Remove ads

ഇറ്റാലിയൻ ചിത്രകാരനും,കലാചരിത്രകാരനുമായിരുന്നു ജോർജിയോ വസാരി (Giorgio Vasari 30 ജൂലായ് 1511 – 27 ജൂൺ 1574).വാസ്തുശില്പിയായും വസാരി അറിയപ്പെട്ടിരുന്നു.കലാസംബന്ധിയായ ചരിത്രപഠനങ്ങൾക്ക് അടിത്തറയിട്ടയാളെന്ന നിലയിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ വിലയിരുത്തപ്പെടുന്നുണ്ട്.Lives of the Most Excellent Painters, Sculptors, and Architects എന്ന ഗ്രന്ഥത്തിന്റെ കർത്താവുമാണ് വസാരി.[2]

വസ്തുതകൾ ജോർജിയോ വസാരി, ജനനം ...
Remove ads

വാസ്തുശില്പരംഗത്ത്

ഫ്ലോറൻസിൽ ഉഫിസി,പാലസോ പിത്തി എന്നിവയെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നീണ്ട ഒരു ഇടനാഴി വസാരി രൂപകല്പന ചെയ്തതാണ്. ഇപ്പോൾ വസാരി ഇടനാഴി എന്നപേരിൽ ഇത് അറിയപ്പെടുന്നു. കൂടാതെ സാന്റാ മരിയ നോവല്ലയിലേയും,സാന്റാ ക്രോസ്സിലെ പള്ളികളുടേയും നവീകരണപ്രവർത്തനങ്ങൾ,പിസ്തോയിൽ സ്ഥിതിചെയ്യുന്ന ബസലിക്കയുടെ നിർമ്മാണം വസാരിയാണ് നിർവ്വഹിച്ചത്.[3]

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads