ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. ഈ വ്യക്തിയെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി മരണചക്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ട് പുനർജനിക്കുന്നു എന്ന് വിശ്വസിക്കുന്ന തുൾക്ക് എന്നറിയപ്പെടുന്ന ബുദ്ധ സന്ന്യാസിമാരുടെ പരമ്പരയിലെ ഇപ്പോഴത്തെ പുനർജന്മമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്]
വസ്തുതകൾ ദലൈലാമ, ഭരണകാലം ...
ദലൈലാമ |
---|
 |
ഭരണകാലം | 1391–1474 |
---|
Tibetan | ཏཱ་ལའི་བླ་མ་ |
---|
Wylie transliteration | tā la'i bla ma |
---|
Pronunciation | [táːlɛː láma] |
---|
Conventional Romanisation | Dalai Lama |
---|
രാജകൊട്ടാരം | Dalai Lama |
---|
രാജവംശം | Gelug |
---|
അടയ്ക്കുക
വസ്തുതകൾ ടെൻസിൻ ഗ്യാറ്റ്സോ, ഭരണകാലം ...
ടെൻസിൻ ഗ്യാറ്റ്സോ |
---|
|
 |
ഭരണകാലം | നവമ്പർ 17, 1950 – present |
---|
മുൻഗാമി | 13th Dalai Lama |
---|
Prime Ministers |
- Lukhangwa
- Lobsang Tashi
- Jangsa Tsang
- Zurkhang Ngawang Gelek
- Shenkha Gurmey Topgyal
- Garang Lobsang Rigzin
- Kunling Woeser Gyaltso
- Wangue Dorji
- Juchen Thupten Namgyal
- Kelsang Yeshi
- Gyalo Thondup
- Tenzin Tethong
- Sonam Topgyal
- Lobsang Tenzin
- Lobsang Sangay
|
---|
Tibetan | བསྟན་འཛིན་རྒྱ་མཚོ་ |
---|
Wylie | bstan 'dzin rgya mtsho |
---|
ഉച്ചാരണം | [tɛ̃ ́tsĩ càtsʰo] |
---|
Transcription (PRC) | Dainzin Gyaco |
---|
THDL | Tenzin Gyatso |
---|
Chinese | 丹增嘉措 |
---|
Pinyin | Dānzēng Jiācuò |
---|
പിതാവ് | Choekyong Tsering |
---|
മാതാവ് | Diki Tsering |
---|
ജനനം | (1935-07-06) 6 ജൂലൈ 1935 (age 90) വയസ്സ്) Taktser, Qinghai |
---|
ഒപ്പ് |  |
---|
അടയ്ക്കുക