ദലൈലാമ

From Wikipedia, the free encyclopedia

ദലൈലാമ
Remove ads

ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ്‌ ദലൈലാമ എന്നു വിളിക്കുന്നത്. ഈ വ്യക്തിയെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി മരണചക്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ട് പുനർജനിക്കുന്നു എന്ന് വിശ്വസിക്കുന്ന തുൾക്ക് എന്നറിയപ്പെടുന്ന ബുദ്ധ സന്ന്യാസിമാരുടെ പരമ്പരയിലെ ഇപ്പോഴത്തെ പുനർജന്മമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

വസ്തുതകൾ ദലൈലാമ, ഭരണകാലം ...
വസ്തുതകൾ ടെൻസിൻ ഗ്യാറ്റ്സോ, ഭരണകാലം ...
Remove ads

ദലൈലാമമാർ

കൂടുതൽ വിവരങ്ങൾ ക്രമം, പേര് ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads