വിഴുതി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കപ്പാരേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കാട്ടകത്തി അഥവാ വിഴുതി. (ശാസ്ത്രീയനാമം: Cadaba fruticosa). തെക്കേഷ്യൻ തദ്ദേശവാസിയാണ്. ആവാസവ്യവസ്ഥയുടെ നഷ്ടത്താൽ ഭീഷണി നേരിടുന്നുണ്ട്. വിഴുതി എന്നു തമിഴിലും അറിയപ്പെടുന്ന ഈ ചെടി 2000 വർഷത്തോളമായി സിദ്ധ ഔഷധങ്ങളിൽ ഉപയോഗിച്ചുപോരുന്നു. കരീര വെളുമ്പൻ, ചോരത്തുഞ്ചൻ, ചെഞ്ചോരത്തുഞ്ചൻ, ചെറുചോരത്തുഞ്ചൻ, വെള്ളിവരയൻ ശലഭം, വെള്ളിലത്തോഴി, നാട്ടുപാത്ത എന്നീ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[1]
Remove ads
അവലംബം
- Germplasm Resources Information Network (GRIN) Cadaba fruticosa. Downloaded on 29 September 2008.
- The National Red List 2012 of Sri Lanka (PDF). Colombo, Sri Lanka: The Ministry of Environment. 2012. pp. 1–476. Archived from the original (PDF) on 2016-03-04. Retrieved 2016-10-12.
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads