അമേരിക്കകൾ
ഭൂഖണ്ഡം From Wikipedia, the free encyclopedia
Remove ads
വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ചേർത്ത് പൊതുവായി പറയുന്ന പേരാണ് അമേരിക്കകൾ അഥവാ അമേരിക്കാസ് (Americas). ഈ ഭൂഖണ്ഡങ്ങൾക്ക് പുറമേ ഇവയ്ക്ക് ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും വിശാലാർത്ഥത്തിൽ അമേരിക്കകൾ എന്ന വിവക്ഷയിൽ വരുന്നു. ഭൂമിയുടെ 8.3 ശതമാനവും കരഭാഗത്തിന്റെ 28.4 ശതമാനവും ഉൾക്കൊള്ളുന്നതാണിത്. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഇപ്പോൾ പനാമ കനാലിനാൽ മാത്രം വേർതിരിക്കപ്പെട്ടു കിടക്കുന്ന അമേരിക്കകൾ മൂന്നു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട പനാമ ഇസ്തുമസിനാൽ ബന്ധിക്കപ്പെട്ട ഒരു ബൃഹത് ഭൂഖണ്ഡമായി കണക്കാക്കപ്പെടുന്നു[4].

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads