അമ്യുറോസോറസ്

From Wikipedia, the free encyclopedia

അമ്യുറോസോറസ്
Remove ads

ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അമ്യുറോസോറസ്. റഷ്യ ചൈന അതിർത്തിയായ അമുർ നദി കരയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. ഇവ ജീവിചിരുനത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു.[1] ഈ വിഭാഗം ദിനോസറുകളിൽ കാണുന്ന തലയിലെ തലയിലെ ആവരണം ഇത് വരെ കണ്ടു കിട്ടിയിടില്ല.

വസ്തുതകൾ Scientific classification, Binomial name ...
Remove ads

പേര്

ആദ്യ പകുതി അമുർ വരുന്നത്‌ ഇവയെ കണ്ടു കിട്ടിയ നദിയുടെ പേരിൽ നിന്നും ആണ്.[2] ബാക്കി സാധാരണമായി ദിനോസറുകളിൽ ചേർക്കുന്ന പല്ലി എന്ന് അർഥം വരുന്ന ഗ്രീക്ക് വാക്കായ σαῦρος സോറസ് ആണ്.

ശാരീരിക ഘടന

ഇരുകാലി ആയിരുന്നു ഇവ, എന്നാൽ ഭക്ഷണ സമ്പാദന സമയത്ത് നാലു കാലിലും സഞ്ചരിച്ചിരുന്നിരിക്കണം . താറാച്ചുണ്ടൻ ദിനോസർ ആയ ഇവ ഏകദേശം 20 അടി നീളം വെച്ചിരുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads