ആർച്ചോസോർ

From Wikipedia, the free encyclopedia

ആർച്ചോസോർ
Remove ads

അമ്നിയോട്ട ഡായപ്പ്സിഡ്കളുടെ ഒരു കൂട്ടത്തെ ആണ് ആർച്ചോസോർ എന്ന് വിളിക്കുന്നത്. ഇതിൽ ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളും അവയുടെ പിന്മുറക്കാരും (വംശനാശം/മൺമറഞ്ഞവയും ) ഇന്ന് ജീവിച്ചിരിക്കുന്ന മുതല കുടുംബത്തിൽ പെട്ടവയും അവയുടെ പിന്മുറക്കാരും(വംശനാശം/മൺമറഞ്ഞവയും ) പെടുന്നു. [1][2]

വസ്തുതകൾ Scientific classification, Subgroups ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads