ബാൻജി
From Wikipedia, the free encyclopedia
Remove ads
ഓവിരാപ്ട്ടെർ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബാൻജി. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു ഇവ ജീവിച്ചിരുന്നത്. കണ്ടു കിട്ടിയിടുള്ള ഫോസ്സിൽ ഭാഗങ്ങൾ തലയോടിയും കിഴ്താടിയും ആണ്. ഹോലോ ടൈപ്പ് IVPP V 16896, ഫോസ്സിൽ ശേഖരണത്തിൽ പുതുമുഖം ആയ ഒരാൾക്ക് ആണ് ഇവ കിട്ടിയതു. തലയിൽ ഉയർന്ന് നിൽകുന്ന ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക്.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads