കാൽസ്യം കാർബണേറ്റ്

രാസ സംയുക്തം From Wikipedia, the free encyclopedia

കാൽസ്യം കാർബണേറ്റ്
Remove ads

CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്. കൃഷിയിൽ അമ്ലത കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുവിലെ പ്രധാനഘടകവും ഇതാണ്. കാൽസ്യത്തിന്റെ ന്യൂനത പരിഹരിക്കാൻ വൈദ്യത്തിലും ഇതു നൽകുന്നുണ്ട്.

വസ്തുതകൾ Names, Identifiers ...
Thumb
Crystal structure of calcite
Remove ads

രസതന്ത്രം

മറ്റു മിക്ക കാർബണേറ്റുകളുടെ സ്വഭാവവുമായി കാൽസ്യം കാർബണേറ്റിനും നല്ല സാമ്യമുണ്ട്.

CaCO3(s) + 2H+(aq) → Ca2+(aq) + CO2(g) + H2O (l)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads