സിറസ്
ഛിന്നഗ്രഹം From Wikipedia, the free encyclopedia
Remove ads
ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ് (ചിഹ്നം: ).[17] ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്.
Remove ads
ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സിറസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒൻപത് മണിക്കൂർ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.
- Schmadel, Lutz (2003). Dictionary of minor planet names (5th ed.). Germany: Springer. p. 15. ISBN 978-3-540-00238-3.
- Simpson, D. P. (1979). Cassell's Latin Dictionary (5th ed.). London: Cassell Ltd. p. 883. ISBN 978-0-304-52257-6.
- "The MeanPlane (Invariable plane) of the Solar System passing through the barycenter". 3 April 2009. Archived from the original on 2009-05-14. Retrieved 10 April 2009. (produced with Solex 10 Archived 2015-05-24 at the Wayback Machine written by Aldo Vitagliano; see also Invariable plane)
- "AstDyS-2 Ceres Synthetic Proper Orbital Elements". Department of Mathematics, University of Pisa, Italy. Archived from the original on 2015-05-17. Retrieved 1 October 2011.
- "Ceres". NASA fact sheet. NASA. 2 April 2014. Archived from the original on 2015-02-08. Retrieved 4 May 2014.
- Calculated based on the known parameters
- Chamberlain, Matthew A.; Sykes, Mark V.; Esquerdo, Gilbert A. (2007). "Ceres lightcurve analysis – Period determination". Icarus. 188 (2): 451–456. Bibcode:2007Icar..188..451C. doi:10.1016/j.icarus.2006.11.025.
{{cite journal}}
: CS1 maint: multiple names: authors list (link) - Angelo, Joseph A., Jr (2006). Encyclopedia of Space and Astronomy. New York: Infobase. p. 122. ISBN 0-8160-5330-8.
{{cite book}}
: CS1 maint: multiple names: authors list (link) - JPL/NASA (2015-04-22). "What is a Dwarf Planet?". Jet Propulsion Laboratory. Retrieved 2022-01-19.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads