ചൗയാങ്സോറസ്
From Wikipedia, the free encyclopedia
Remove ads
തത്തകളുടെ പോലെയുള്ള ചുണ്ടുള്ള സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ചൗയാങ്സോറസ്. അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഈ കുടുംബത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ് ഇത്. മറ്റു സെറാടോപിയകളെ പോലെ തന്നെ ഇവയും സസ്യഭോജികൾ ആയിരുന്നു.
Remove ads
ഫോസ്സിൽ
ചൈനയിലെ ചൗയാങ്ഓ എന്ന പ്രദേശത്ത് നിന്നും ഫോസ്സിൽ കിട്ടിയതിനാൽ ആണ് ഇങ്ങനെ പേര് വന്നത്.[1] ഹോലോ ടൈപ്പ് IVPP V11527 ആണ്. ഇതിൽ കിട്ടിയിട്ടുള്ള ഫോസ്സിൽ ഭാഗങ്ങൾ ഭാഗികമായ തലയോട്ടി, കിഴ് താടി, കഴുത്തിലെ എല്ലുകൾ, ഭാഗികമായ തോൾ പലക, മുൻ കാലിലെ എല്ല് എന്നിവയാണ്.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads