ജിയാലിങ്കസോറസ്
From Wikipedia, the free encyclopedia
Remove ads
സ്റ്റെഗോസോറിഡ് കുടുംബത്തിൽപെട്ട ഒരു ദിനോസർ ആണ് . 1957ൽ ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവ ഈ വിഭാഗത്തിലെ ഏറ്റവും പുരാതനമായ അംഗങ്ങളിൽ ഒന്നാണ്. ചൈനയിലെ പ്രമുഖ നദി ആയ ജിയാലിങ് നദിയുടെ പേരാണ് ഈ ദിനോസരിന് .
Remove ads
ശരീര ഘടന
ഈ കുടുംബത്തിലെ ഏറ്റവും ചെറിയ ദിനോസറുകളിൽ ഒന്നാണ് ഇവ ഭാരം വെറും 150 കിലോ മാത്രം ആയിരുന്നു നീളം ആകട്ടെ 13 അടിയും .
അവലംബം
- Z. Dong, S. Zhou and Y. Zhang (1983) http://www.dinochecker.com/papers/dinosaurs_of_sichuan_Dong_et_al_1983.pdf%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads