ഷുങ്ചിങ്ങോസോറസ്

From Wikipedia, the free encyclopedia

ഷുങ്ചിങ്ങോസോറസ്
Remove ads

അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു സ്റ്റെഗോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഷുങ്ചിങ്ങോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . 1977 ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയതും ആദ്യ വർഗീകരണം നടന്നതും . ഇതേ കാലയളവിൽ 1977 ചൈനയിൽ മറ്റു പല ഈ കുടുംബത്തിൽ പെടുന്നവയുടെ ഫോസ്സിൽ കിടിയിടുണ്ടെങ്കിലും ഇവയാന്നു അതിൽ ഏറ്റവും ചെറുത്‌ .

വസ്തുതകൾ Scientific classification, Binomial name ...
Remove ads

ശരീര ഘടന

ഈ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ആയിരുന്ന ഇവയ്ക്ക് 10–13 അടി മാത്രം ആയിരുന്നു നീളം . വാലിന്റെ അറ്റത് 5 വലിയ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads