സിറ്റിപാറ്റി

From Wikipedia, the free encyclopedia

സിറ്റിപാറ്റി
Remove ads

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിലെ ഗോബി മരുഭുമിയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സിറ്റിപാറ്റി. മുട്ടകൾക്ക് അടയിരിക്കുന്ന രീതിൽ പെട്ട നിരവധി ഫോസ്സിൽ ഇവയുടെ കിട്ടിയിടുണ്ട് .[1] പറക്കാത്ത ദിനോസറുകൾക്കും പക്ഷികൾക്കും ഇടയിൽ ഉള്ള ബന്ധം ഉറപ്പിക്കാൻ ഇവയുടെ ഈ ഫോസ്സിലുകൾ വളരെ ഏറെ സഹായകരമായി.[2]

വസ്തുതകൾ Scientific classification, Binomial name ...
Remove ads

ശരീര ഘടന

കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ സിറ്റിപാറ്റിക്ക് എമുവിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു (ഉദേശം 9 അടി നീളം). ,മറ്റു പ്രതേകതകൾ നീണ്ട കഴുത്ത് , കുറിയ വാല് , പല്ലുകൾ ഇല്ലാത്ത കൊക്ക് ,തലയിൽ കാസവരിയെ പോലെ ഉള്ള ആവരണം എന്നിവയാണ് .

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads