കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ്

From Wikipedia, the free encyclopedia

കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ്
Remove ads

കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് (Commonwealth of Independent States CIS, Russian: Содружество Независимых Государств, СНГ, tr. Sodruzhestvo Nezavisimykh Gosudarstv, SNG) എന്നത് നേരത്തെ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന രാജ്യങ്ങൾ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം രൂപീകരിച്ച ഒരു സംഘടനയാണ്. കോമൺവെൽത്ത് ഒഫ് നാഷൻസിന്റെ മാതൃകയിലുള്ള ഒരു രാഷ്ട്രങ്ങളുടെ കൂട്ടായ്‌മയാണിത്. അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര, സാമ്പത്തിക, നിയമനിർമ്മാണ, സുരക്ഷാമേഖലകളിലെ ഏകീകരണം ലക്ഷ്യമാക്കിയാണ് കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് പ്രവർത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായി കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ് തജാക്കിസ്താനിൽ പ്രവർത്തിച്ചിരുന്നു.[3]

വസ്തുതകൾ Commonwealth of Independent States (CIS)Содружество Независимых Государств (СНГ) Sodruzhestvo Nezavisimykh Gosudarstv (SNG), Administrative center ...
Remove ads
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads