ഈദുൽ അദ്‌ഹ

ബലി പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് From Wikipedia, the free encyclopedia

ഈദുൽ അദ്‌ഹ
Remove ads

ഈദുൽ അദ്ഹ അഥവാ ബക്രീദ് (അറബിക്: عيد الأضحى‎-ആത്മസമർപ്പണത്തിൻ്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ വലിയ പെരുന്നാൾ ഇബ്രാഹിം നബി (അ)തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ (അ)നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബി (അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.

വസ്തുതകൾ Eid al-Adha, ഇതരനാമം ...
വസ്തുതകൾ
Remove ads

ആശംസ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads