എരിട്രിയ

From Wikipedia, the free encyclopedia

എരിട്രിയ
Remove ads

എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.

വസ്തുതകൾ State of Eritreaሃገረ ኤርትራHagere Ertra دولة إرترياDawlat Iritrīya, തലസ്ഥാനം ...
Remove ads

പ്രത്യേകതകൾ

  • ഏകാധിപതി ഭരിക്കുന്ന ദേശം.
  • ആഫ്രിക്കയിലെ ഉത്തരകൊറിയ.
  • ഇന്റർനെറ്റ്, മൊബൈൽ എന്നിവ ഇല്ലാത്തരാജ്യം,
  • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഭയാർത്ഥികളായി അനധികൃതമായി നാടുവിട്ടുപോകുന്ന രാജ്യം, [6]
  • പന്ത്രണ്ടാാം ക്ലാസ് വിജയിക്കാത്തവർക്ക് നിർബന്ധിത സൈനികസേവനം നിർബന്ധം.
  • രാജ്യത്ത് പാസ്പോർട്ട് ഇല്ല. അതുകൊണ്ട് ഇവിടുത്തുകാർക്ക് ഔദ്യോഗികമായി മറ്റുരാജ്യങ്ങളിൽ പോകാനാവില്ല.[7]
  • മാധ്യമപ്രവർത്തനം ഇല്ല. സർക്കാർ ടിവി മാത്രം.
  • വൈദ്യുതിബന്ധം രാത്രി മാത്രം.[8]
Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads