ഫുക്കുയിറാപ്റ്റോർ
From Wikipedia, the free encyclopedia
Remove ads
തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുക്കുയിറാപ്റ്റോർ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ജപ്പാനിൽ നിന്നും ആണ്.[1] പേരിന്റെ അർഥം ഫുക്കുയിലെ കള്ളൻ എന്നാണ് .
Remove ads
അവലംബം
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads