ഫുക്കുയിസോറസ്

From Wikipedia, the free encyclopedia

Remove ads

ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുക്കുയിസോറസ് (ജപ്പാനീസ് :フクイサウルス). [1]ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ജപ്പാനിൽ നിന്നും ആണ് . പേരിന്റെ അർഥം ഫുക്കുയിലെ പല്ലി എന്നാണ് . തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവ ഈ വർഗത്തിലെ താരതമ്യേന വലിപ്പം കുറഞ്ഞവ ആയിരുന്നു.[2] ഏകദേശം 4.5 മീറ്റർ നീളവും 400 കിലോ ഭാരവും ആണ് കണക്കാക്കിയിടുള്ളത്.[3]

വസ്തുതകൾ Scientific classification, Binomial name ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads