ജിഗാനോട്ടറാപ്റ്റോർ
From Wikipedia, the free encyclopedia
Remove ads
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഓവിറാപ്റ്റോസൗറിയ എന്ന ഗണത്തിൽ പെട്ട ദിനോസർ ആണ് ജിഗാനോട്ടറാപ്റ്റോർ.[1] 2005 ൽ മംഗോളിയയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്. 2007 ൽ ആണ് വർഗ്ഗീകരണം നടന്നത്. ഭാഗികമായ ഫോസ്സിൽ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിട്ടുള്ളൂ .[2] ഒവിറാപ്റ്റോർ ഇനത്തിൽ കണ്ടു കിട്ടിയതിൽ വെച്ച് ഏറ്റവും വലുതാണ് ഇവ. ജിഗാനോട്ടറാപ്റ്റോർ എന്ന പേരിന്റെ അർഥം വലിയ കള്ളൻ എന്നാണ്.[3]


Remove ads
അവലംബം
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads