ഗ്വാൻലോങ്

From Wikipedia, the free encyclopedia

ഗ്വാൻലോങ്
Remove ads

റ്റിറാനോസോറിഡ് ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ഗ്വാൻലോങ്. ഇവ ഉൾപ്പെടുന്ന പ്രോസെറാറ്റോസൗറിഡ് കുടുംബത്തിലെ ഏറ്റവും പുരാതനമായ ഉപവർഗം ആണ് ഇവ. ഏകദേശം 3 മീറ്റർ മാത്രം നീളം വരുന്ന ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .[1] പേരിന്റെ അർഥം കിരീടം വെച്ച വ്യാളി എന്നാണ് .[2] ചൈനയിലെ ഷിഷുഗൗ സൈറ്റിലെ ഓക്സ്ഫോർഡിയൻ കാലഘട്ടത്തിൽ നിന്ന് രണ്ട് ദിനോസറുകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.

വസ്തുതകൾ Scientific classification, Binomial name ...
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads