ഹാപ്ലോചൈരുസ്

From Wikipedia, the free encyclopedia

ഹാപ്ലോചൈരുസ്
Remove ads

തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആയിരുന്നു ഹാപ്ലോചൈരുസ്(Haplocheirus). അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .

വസ്തുതകൾ Scientific classification, Binomial name ...
Remove ads

വിവരണം

ഇവയ്ക്ക് മൂന്ന് സമനീളം ഉള്ള വിരലുകൾ ഉണ്ടായിരുന്നു . മറ്റു അലെവേസോ ദിനോസറുകളിൽ ഇത് കണ്ടെത്തിയിട്ടില്ല.

ഫോസ്സിൽ

Thumb
ചിത്രകാരന്റെ ഭാവനയിൽ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads