ഹൈഡറ്റലേസീ

From Wikipedia, the free encyclopedia

ഹൈഡറ്റലേസീ
Remove ads

സപുഷ്പികളിൽ പെടുന്ന ഒരു സസ്യകുടുംബമാണ് ഹൈഡറ്റലേസീ (Hydatellaceae). ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ ജലസസ്യങ്ങളാണ്. ഇന്ത്യയിലും ഓസ്ട്രേലിയയിലും ഇത്തരം സസ്യങ്ങൾ കാണപ്പെടാറുണ്ട്. ഈ സസ്യകുടുംബത്തിൽ ട്രൈതുറിയ എന്ന ഒരു ജീനസ്സ് മാത്രമേയുള്ളൂ. ഇതിൽ 12 സ്പീഷിസുകൾ ഉണ്ട്.[2]

വസ്തുതകൾ Scientific classification, Families ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads