ഇറാൻ-ഇറാഖ് യുദ്ധം

From Wikipedia, the free encyclopedia

ഇറാൻ-ഇറാഖ് യുദ്ധം
Remove ads

ഇറാനും ഇറാഖും തമ്മിൽ 1980 സെപ്റ്റംബർ 2ന് ആരംഭിച്ച എട്ടുവർഷം നീണ്ട യുദ്ധമായിരുന്നു ഇറാൻ-ഇറാഖ് യുദ്ധം. 1988 ഓഗസ്റ്റ് 20ന് യുദ്ധം അവസാനിച്ചു. മുൻപ് നടത്തിയ കരാർ പ്രകാരം ഇറാന് വിട്ടു കൊടുത്ത പ്രദേശങ്ങൾ തിരികെ വേണം എന്ന് സദ്ദാം ഹുസൈൻ ആവശ്യപ്പെട്ടതാണ് യുദ്ധകാരണം. എങ്കിലും ഇറാനിൽ ഉണ്ടായ ഷിയാ വിപ്ലവം അറബ് ലോകത്തേക്ക് പടരാതിരിക്കാൻ അമേരിക്കൻ പിന്തുണയോടെ അറബ് രാജ്യങ്ങൾ ഇറാഖിനെ മുൻ നിർത്തി നടത്തിയ യുദ്ധമാണിതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

വസ്തുതകൾ Iran–Iraq War, തിയതി ...
Thumb
ഇറാൻ-ഇറാഖ് യുദ്ധം - 22 September 1980 - ടെഹ്റാൻ
Remove ads

കാരണങ്ങൾ== ==അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads